മോചനത്തെ ബാധിച്ചേക്കുമെന്ന് റഹീമിന് ആശങ്ക, സൗദി ജയിലിലെത്തി കാണേണ്ടെന്ന് കുടുംബത്തെ അറിയിച്ചു; ഉമ്മയ്ക്ക് മകനെ കാണാനാകില്ല

കുടുംബം ജയിലിലെത്തി തന്നെ കാണേണ്ടതില്ലെന്ന് സൗദി ജയിലിൽക്കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി ശബ്ദരേഖകൾ. റഹീം ബന്ധുക്കൾക്കയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഉമ്മയുൾപ്പടെ ജയിലിലെത്തി കാണാൻ ശ്രമിച്ച് മടങ്ങിയ ശേഷമുള്ള സന്ദേശത്തിലും റഹീം ഇതേ നിലപാട് ആവർത്തിച്ചു. കോടതി നടപടികൾ തീരുന്നത് വരെ കാത്തിരിക്കാനും, അല്ലാത്ത ഇടപെടലുകൾ മോചനത്തെ ബാധിക്കുമെന്ന … Continue reading മോചനത്തെ ബാധിച്ചേക്കുമെന്ന് റഹീമിന് ആശങ്ക, സൗദി ജയിലിലെത്തി കാണേണ്ടെന്ന് കുടുംബത്തെ അറിയിച്ചു; ഉമ്മയ്ക്ക് മകനെ കാണാനാകില്ല