കുവൈറ്റിലേക്കുള്ള വിമാനസർവീസ് നിർത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്

കുവൈറ്റിലേക്കുള്ള സർവീസുകൾ 2025 മാർച്ച് മുതല്‍ അനിശ്ചിതകാലത്തേക്ക് നിർത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്. കമ്പനിയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പ്രവർത്തിപ്പിക്കുന്ന റോൾസ് റോയ്‌സ് എഞ്ചിനുകളിലെ നിലവിലുള്ള പ്രശ്‌നങ്ങളാണ് തീരുമാനത്തിന് കാരണം. കൂടാതെ, കുവൈത്തിലെ ചില നിയമങ്ങൾ ചില പ്രമുഖ അന്താരാഷ്ട്ര കമ്പനികൾക്ക് ഇനി അനുയോജ്യമല്ല എന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ബ്രിട്ടീഷ് കമ്പനി ഹീത്രൂ എയർപോർട്ടിൽ … Continue reading കുവൈറ്റിലേക്കുള്ള വിമാനസർവീസ് നിർത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്