കുവൈത്തിൽ സ്പോൺസർ ഷിപ്പ് സമ്പ്രദായം നിർത്തലാക്കാൻ ശിപാർശ

കുവൈത്തിൽ സ്പോൺസർ ഷിപ്പ് സമ്പ്രദായം നിർത്തലാക്കാൻ ആവശ്യമായ നിയമ ഭേദഗതികൾ നടത്താൻ ശുപാർശ.അന്തർ ദേശീയ മനുഷ്യാവകാശ സമിതിയുടെ മേഖല അംബാസഡർ സിനി ഡയറുമായി കുവൈത്ത് മനുഷ്യവാകാശ സമിതി ചെയർമാൻ ജാസിം അൽ മുബാറക്കി, വൈസ് ചെയർമാൻ ഡോ. സുഹൈം അൽ ഫുറൈഹ്.എന്നിവർ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് ഇക്കാര്യം ശുപാർശ ചെയ്തത്. മനുഷ്യക്കടത്തിനെതിരെ നിരീക്ഷണം ഏർപ്പെടുത്തുവാനും ഇവ ചെറുക്കുന്നതിനുമുള്ള … Continue reading കുവൈത്തിൽ സ്പോൺസർ ഷിപ്പ് സമ്പ്രദായം നിർത്തലാക്കാൻ ശിപാർശ