കുവൈത്തിൽ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പരാതികൾ ഇനി സഹേൽ ആപ്പിലൂടെ നൽകാം

കുവൈത്തിൽ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള പരാതികളും നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഏകീകൃത സർക്കാർ ഇലക്ട്രോണിക് സംവിധാനമായ സാഹൽ ആപ്പ് വഴി സമർപ്പിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു . ആക്ടിംഗ് പ്രധാനമന്ത്രിയും , പ്രതിരോധ,ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. സാഹൽ ആപ്പ് കൂടാതെ തവാസുൽ സേവന സംവിധാനം വഴിയും … Continue reading കുവൈത്തിൽ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പരാതികൾ ഇനി സഹേൽ ആപ്പിലൂടെ നൽകാം