കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകൾ ചമച്ചു; കുവൈത്തിൽ ക്രിമിനൽ സംഘം പിടിയിൽ
കൈക്കൂലി വാങ്ങി ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.സുരക്ഷാ സേവനങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിനും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനും ശേഷമാണ് അറസ്റ്റുകൾ നടന്നതെന്ന് മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പത്രക്കുറിപ്പിൽ പറയുന്നു.പിടിച്ചെടുത്തവയിൽ രേഖകൾ വ്യാജമാക്കുന്നതിനുള്ള സീലുകളും ഉപകരണങ്ങളും … Continue reading കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകൾ ചമച്ചു; കുവൈത്തിൽ ക്രിമിനൽ സംഘം പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed