വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം; ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരന്റെ സാഹസം; നാടകീയ സംഭവങ്ങൾ

ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച ബ്രസീലിൽ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിശ്ചയിച്ച സമയത്ത് തന്നെ വിമാനം പുറപ്പെട്ടു. എന്നാൽ വിമാനം ലാൻഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു യാത്രക്കാരൻ … Continue reading വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം; ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരന്റെ സാഹസം; നാടകീയ സംഭവങ്ങൾ