കുട്ടികളുടെ ജീവന് ഭീഷണി, സ്കൂളിനു മുന്നിലൂടെ അശ്രദ്ധമായ ഡ്രൈവിം​ഗ്; കുവൈത്തിൽ ​ഡ്രൈവർ അറസ്റ്റിൽ

കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാൾക്കെതിരെ നടപടി. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഒരു വ്യക്തി സ്‌കൂളിന് മുന്നിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലുടനീളം വൈറലായതോടെയാണ് നടപടി. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒമരിയ മേഖലയിൽ നിന്ന് വാഹനം കണ്ടെത്തി പിടികൂടി. അതിൻ്റെ ഡ്രൈവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു, പ്രതിയെ അധികാരികൾക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും … Continue reading കുട്ടികളുടെ ജീവന് ഭീഷണി, സ്കൂളിനു മുന്നിലൂടെ അശ്രദ്ധമായ ഡ്രൈവിം​ഗ്; കുവൈത്തിൽ ​ഡ്രൈവർ അറസ്റ്റിൽ