ഇന്ത്യയിൽ പണം അയക്കുന്നതിൽ നിയമം പുതുക്കി, പ്രധാന മാറ്റങ്ങൾ അറിയാം

ഇന്ത്യയ്ക്കകത്ത് പണം അയക്കുന്നതിൽ റിസർവ് ബാങ്ക് (ആർബിഐ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. കള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങൾ. നവംബര്‍ 1 മുതലാണ് പുതിയ മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി നിർദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി … Continue reading ഇന്ത്യയിൽ പണം അയക്കുന്നതിൽ നിയമം പുതുക്കി, പ്രധാന മാറ്റങ്ങൾ അറിയാം