കുവൈറ്റിലെ ഈ റോഡ് താൽക്കാലികമായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൻ്റെ (റോഡ് 40) തുടക്കം മുതൽ കിംഗ് ഫൈസൽ എക്‌സ്‌പ്രസ് വേ (റോഡ് 50) വരെയുള്ള ജാസെം അൽ ഖറാഫി റോഡിൽ (ആറാം റിംഗ് റോഡ്) ഇടത് പാത താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഈ അടച്ചുപൂട്ടൽ അൽ-മെസിലയിൽ നിന്ന് ജഹ്‌റയിലേക്കും ജഹ്‌റയിൽ നിന്ന് മെസിലയിലേക്കുമുള്ള … Continue reading കുവൈറ്റിലെ ഈ റോഡ് താൽക്കാലികമായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക