‘കുടുംബത്തെ സഹായിക്കണം, ഭാവി സുരക്ഷിതമാക്കണം’, ബി​ഗ് ടിക്കറ്റിന്റെ 46 കോടി ലഭിച്ച മലയാളി പറയുന്നു

ഒന്നല്ല, രണ്ടല്ല, 46 കോടി രൂപയാണ് യുഎഇയിൽ താമസമാക്കിയ മലയാളി യുവാവ് നേടിയിരിക്കുന്നത്. അബുദാബി ബി​ഗ് ടിക്കറ്റിന്റെ എക്കാലത്തെയും ഉയർന്ന തുകയാണ് ഈ മലയാളി നേടിയിരിക്കുന്നത്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ് ഈ വൻ തുക സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ഷാർജയിൽ താമസിക്കുന്ന പ്രിൻസ് രണ്ട് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റ് വാങ്ങുന്നുണ്ട്. ഫെസിലിറ്റിസ് എഞ്ചിനീയറായ … Continue reading ‘കുടുംബത്തെ സഹായിക്കണം, ഭാവി സുരക്ഷിതമാക്കണം’, ബി​ഗ് ടിക്കറ്റിന്റെ 46 കോടി ലഭിച്ച മലയാളി പറയുന്നു