ആശങ്കയില്ലാതെ വിരമിക്കാം; 5 വർഷം വരെ പ്രതിമാസം 20500 രൂപ നേടാനൊരു കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതി

റിട്ടയർമെന്റ് ജീവിതം നേരത്തെ മുന്നിൽ കണ്ടുകൊണ്ട് നിക്ഷേപം നടത്തുന്നത് ജീവിതത്തിൽ പലവിധത്തിൽ ഗുണം ചെയ്യും. ജോലിയിൽനിന്നും വിരമിക്കുമ്പോൾ പ്രതിമാസം നല്ലൊരു തുക കയ്യിൽ നേടാൻ ചില നിക്ഷേപ പദ്ധതികൾ നിങ്ങളെ സഹായിക്കും. എന്നാൽ നമ്മളിൽ പലരും വേണ്ടത്ര പ്രാധാന്യം റിട്ടയർമെന്റ് പ്ലാനിംഗ് നൽകുന്നില്ലായെന്നതാണ് വാസ്തവം. അതേസമയം, സർക്കാർ ഉറപ്പിൽ വിരമിക്കൽ കാലം ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും … Continue reading ആശങ്കയില്ലാതെ വിരമിക്കാം; 5 വർഷം വരെ പ്രതിമാസം 20500 രൂപ നേടാനൊരു കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതി