യാത്രക്കാരുടെ അവകാശസംരക്ഷണം; കുവൈത്തിൽ വ്യോമയാന അധികൃതരുടെ യോ​ഗം

കുവൈത്തിൽ യാത്രക്കാരുടെ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യോമയാന അധികൃതരും ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് അധികൃതരുമായി പ്രത്യേക യോഗം ചേർന്നു. ജനറൽ അഡ്മിനിസ് ട്രേഷൻ ഓഫ് സിവിൽ മേധാവി ഷെയ്ഖ് ഹമൂദ് അൽ മുബാറക് ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി എന്നിവരുടെ നേതൃത്വത്തിലാണ് … Continue reading യാത്രക്കാരുടെ അവകാശസംരക്ഷണം; കുവൈത്തിൽ വ്യോമയാന അധികൃതരുടെ യോ​ഗം