വ്യാജ മയക്കുമരുന്നുമായി കുവൈറ്റ് പ്രവാസി പിടിയിലായ കേസിൽ വൻ ട്വിസ്റ്റ്; ഗൂഢാലോചനയ്ക്കു പിന്നിൽ മുൻ ഭാര്യയും കാമുകനും

കാറിൽ മയക്കുമരുന്നുമായി കുവൈറ്റിൽ പ്രവാസി യുവാവ് പിടിയിലായ കേസിൽ വൻ വഴിത്തിരിവ്. ഇയാൾ നിരപരാധിയായിരുന്നുവെന്നും മുൻ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് അന്വേഷണത്തിൽ വ്യക്തമായതോടെ പ്രവാസി യുവാവിന് കുറ്റവിമുക്തി.സ്വകാര്യ വാഹനത്തിൽ ഹഷീഷുമായി ഒരു അറബ് പ്രവാസി പോലിസ് പിടിയിലാവുന്നതോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. വാഹനത്തെ പിന്തുടർന്ന് യുവാവിനെ മയക്കുമരുന്നുമായി പിടികൂടിയ … Continue reading വ്യാജ മയക്കുമരുന്നുമായി കുവൈറ്റ് പ്രവാസി പിടിയിലായ കേസിൽ വൻ ട്വിസ്റ്റ്; ഗൂഢാലോചനയ്ക്കു പിന്നിൽ മുൻ ഭാര്യയും കാമുകനും