കുവൈറ്റിൽ ബോധപൂർവ്വം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

ജിലീബ് പ്രദേശത്ത് ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് ഒരു ട്രാൻസ്പോർട്ട് വെഹിക്കിൾ (ഹാഫ് ലോറി) ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ഡ്രൈവർ ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് കാണിക്കുന്ന വീഡിയോ ക്ലിപ്പ് നിരീക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. … Continue reading കുവൈറ്റിൽ ബോധപൂർവ്വം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ