പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള മുഹമ്മദ് ഹാരിസ് വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലിചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഭാര്യ: ജാസ്മിന. മക്കൾ: ഹന്നത്ത്,സഫ,സന. മരുമക്കൾ: സജാദ്,തൻസീൽ.കുവൈത്തിലെ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി