വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാൻ കുവൈത്ത്

കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഈ വിഷയം പുനഃപരിശോധിക്കുമെന്നാണ് വിവരം. നിലവിൽ, ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ … Continue reading വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാൻ കുവൈത്ത്