ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത് 12,000 ഡോക്ടർമാർ

ആരോഗ്യ മന്ത്രാലയത്തിൽ 12,000 ത്തിലധികം ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്. മന്ത്രാലയത്തിൽ ആകെ ജോലി ചെയ്യുന്ന ദന്തഡോക്ടർമാരുടെ എണ്ണം ഏകദേശം 2,900 ആണ്. റിപ്പോർട്ട് പ്രകാരം, സ്വകാര്യ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം 1,665 ആയി ഉയർന്നപ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ എണ്ണം … Continue reading ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത് 12,000 ഡോക്ടർമാർ