ഞെട്ടിക്കുന്ന സമ്മാനതുക, വിശ്വസിക്കാനാവാതെ മലയാളി; ബി​ഗ് ടിക്കറ്റിലൂടെ ലഭിച്ചത് 46 കോടി രൂപ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്നലെ (ഞായറാഴ്ച) ഭാ​ഗ്യം തേടിയെത്തിയത് മലയാളിക്ക്. ഞെട്ടിക്കുന്ന സമ്മാനത്തുകയായ 46 കോചി രൂപയാണ് (20 ദശലക്ഷം ദിർഹം) മലയാളിക്ക് സമ്മാനമായി ലഭിച്ചത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധിക‍ൃതർ പറഞ്ഞു. തന്റെ വിജയത്തെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടത്. കേട്ടപ്പാടെ വിശ്വസിക്കാനായില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്ന് … Continue reading ഞെട്ടിക്കുന്ന സമ്മാനതുക, വിശ്വസിക്കാനാവാതെ മലയാളി; ബി​ഗ് ടിക്കറ്റിലൂടെ ലഭിച്ചത് 46 കോടി രൂപ