പിത്താശയ കല്ലുകൾ വരാനുള്ള പ്രധാന കാരണം ഇവയാണ്: ശ്രദ്ധിച്ചാൽ ഒഴിവാക്കാം

കരളിൽ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധർമ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാർത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. പിത്തനീരിൻറെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ, കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത്. പിത്താശയത്തിൽ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ് പിത്താശയക്കല്ല്. പിത്തനീര്- കൊഴുപ്പ്, … Continue reading പിത്താശയ കല്ലുകൾ വരാനുള്ള പ്രധാന കാരണം ഇവയാണ്: ശ്രദ്ധിച്ചാൽ ഒഴിവാക്കാം