കുവൈത്തിൽ ചില മേഖലകളിൽ വരുംദിവസങ്ങളിൽ വൈദ്യുതി മുടങ്ങിയേക്കും
രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ആരംഭിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.ജോലികൾ ഈ മാസം ഒമ്പതുവരെ തുടരും. അറ്റകുറ്റപ്പണികൾ നിർദിഷ്ട പ്രദേശങ്ങളിൽ വൈദ്യുതി മുടക്കത്തിന് ഇടയാക്കുമെന്നും അറിയിച്ചു. അറ്റകുറ്റപ്പണികൾ രാവിലെ എട്ടു മണിക്ക് ആരംഭിക്കുമെന്നും നാല് മണിക്കൂർ നീളുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു.ജോലിയുടെ സ്വഭാവവും … Continue reading കുവൈത്തിൽ ചില മേഖലകളിൽ വരുംദിവസങ്ങളിൽ വൈദ്യുതി മുടങ്ങിയേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed