കുവൈത്തിൽ ജനനവും മരണവും 48 മണിക്കൂറിൽ രജിസ്റ്റ‍ർ ചെയ്യണം; ഭേദ​ഗതി ഇങ്ങനെ

കുവൈത്തിൽ ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി.1969 ലെ 36-ാം നമ്പർ ജനന,മരണ റെജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7-ൻ്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തു. ഇത് പ്രകാരം പ്രസവം നടന്ന് 48 മണിക്കൂറിനകം റെജിസ്റ്റർ ചെയ്യേണ്ടതാണ്. വ്യക്തികൾ മരണമടഞ്ഞാലും 48 മണിക്കൂറിനകം തന്നെ മരണം രെജിസ്റ്റർ ചെയ്യണം.ഗർഭിണികൾ 24 ആഴ്ചകൾക്ക് ശേഷം റെജിസ്റ്റർ ചെയ്യണമെന്നും … Continue reading കുവൈത്തിൽ ജനനവും മരണവും 48 മണിക്കൂറിൽ രജിസ്റ്റ‍ർ ചെയ്യണം; ഭേദ​ഗതി ഇങ്ങനെ