പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുവൈത്തിൽ 60കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻ വലിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുന പരിശോധിക്കുവാൻ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് മാനവ ശേഷി സമിതി അധികൃതർക്ക് പ്രത്യേകം നിർദേശം നൽകിയതായി ബന്ധപ്പെട്ട … Continue reading പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുവൈത്തിൽ 60കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും