നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടി; 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത്

നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത് വിട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. ചിലത് ഇറാഖ് അധിനിവേശത്തിന് മുമ്പുള്ളതാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൗരത്വ ഫയലുകളുടെ കർശനമായ അവലോകനവും ഓഡിറ്റിംഗും തുടരുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. അഞ്ച് … Continue reading നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടി; 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത്