ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെയും, കുവൈറ്റിലെയും കമ്പനികളുടെ പുതുക്കിയ പേരുകൾ വിശദമായി അറിയാം

കുവൈറ്റിലെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പേര് വിവരങ്ങൾ പുതുക്കി പ്രസിദ്ധീകരിച്ചു. 18 ഇന്ത്യൻ ഏജൻസികളും 160 കുവൈത്ത് കമ്പനികളുമാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അൽ മനാർ സ്റ്റാർ കമ്പനി ഫോർ ഡെലിവറിങ് കൺസ്യൂമർ ഓർഡേഴ്‌സ്, ഹുദാസ് സെൻ്റർ ഫോർ ഏർലി ലേണിങ് കമ്പനി ഫോർ മാനേജിങ് നഴസ് എന്നിവ ഉൾപ്പെടെ ഡൽഹിയിലെ എട്ടും … Continue reading ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെയും, കുവൈറ്റിലെയും കമ്പനികളുടെ പുതുക്കിയ പേരുകൾ വിശദമായി അറിയാം