​ഗൾഫ് രാജ്യത്ത് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ യാത്രക്കാരിക്ക് ധാരുണാന്ത്യം

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയൺ എയർ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറിൽ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലയൺ എയറിെൻറ എ-330 വിമാനത്തിൽ നടന്ന അപകടത്തെക്കുറിച്ച് വിവരം … Continue reading ​ഗൾഫ് രാജ്യത്ത് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ യാത്രക്കാരിക്ക് ധാരുണാന്ത്യം