ജാ​ഗ്ര​ത​ വേണം, ഒ.​ടി.​പിയും മെസേജും വ​രാ​തെ​യും പ​ണം പോ​കാം; കുവൈത്തിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് പ്ര​വാ​സി​യാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക്ക് ഇ​ത്ത​ര​ത്തി​ൽ വ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​രെത്തു​ട​രെ പ​ണം ന​ഷ്ട​മാ​യ മെ​സേ​ജു​ക​ൾ ​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം സം​ഭ​വം അ​റി​ഞ്ഞ​ത്. എന്നാൽ ഇദ്ദേഹത്തിന്മെ​സേ​ജോ ഒ.​ടി.​പി​യോ വന്നിട്ടില്ല. ഇവ വ​രാ​തെ​യും നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പോ​കാം എന്ന് സാരം. അ​തി​നി​ടെ ഒ​മ്പ​ത് ട്രാ​ൻ​സാ​ക്ഷ​നു​ക​ളി​ലാ​യി ഇ​ദ്ദേ​ഹ​ത്തി​ന്റെ 389 ദീ​നാ​ർ … Continue reading ജാ​ഗ്ര​ത​ വേണം, ഒ.​ടി.​പിയും മെസേജും വ​രാ​തെ​യും പ​ണം പോ​കാം; കുവൈത്തിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക