പ്രവാസി മലയാളി അബ്ദുറഹീമിന്റെ മോചനം വൈകുന്നു; ഉമ്മയും സഹോദരവും ​റഹീമിനെ കാണാൻ ​ഗൾഫിൽ

വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനും സൗദി അറേബ്യയിലെത്തി. റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ … Continue reading പ്രവാസി മലയാളി അബ്ദുറഹീമിന്റെ മോചനം വൈകുന്നു; ഉമ്മയും സഹോദരവും ​റഹീമിനെ കാണാൻ ​ഗൾഫിൽ