കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ ബോംബ് ഭീഷണി. സ്വന്തം യാത്ര മുടക്കാൻ വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നാണ് പ്രാഥമിക നിഗമനം. എയർ അറേബ്യ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു സന്ദേശം. വിമാനത്തിൽ ഒരു … Continue reading ഗൾഫിൽ പണമിടപാടുകൾ നടത്തി മുങ്ങി, സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് വ്യാജബോംബ് ഭീഷണി; മലയാളി യുവാവ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed