ബി​ഗ് ടിക്കറ്റിലൂടെ മൂന്ന് പ്രവാസി മലയാളി ഭാഗ്യശാലികളെ തേടി സ്വർണ്ണക്കട്ടി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് മലയാളി ഭാഗ്യശാലികൾക്ക് AED 82,000 മൂല്യമുള്ള 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ സമ്മാനം. സൗദി അറേബ്യയിലാണ് അഞ്ച് വർഷമായി താമസിക്കുന്ന മലയാളിയായ നിസാർ രണ്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും 21സുഹൃത്തുക്കൾക്കൊപ്പം ​ഗെയിം കളിക്കും. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോൺ കോൾ ഒരിക്കലും … Continue reading ബി​ഗ് ടിക്കറ്റിലൂടെ മൂന്ന് പ്രവാസി മലയാളി ഭാഗ്യശാലികളെ തേടി സ്വർണ്ണക്കട്ടി