കുവൈത്തിൽ വാണിജ്യ ഇടപാടുകളിൽ തുക പണമായി സ്വീകരിക്കൽ; വിസമ്മതിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈത്തിൽ വാണിജ്യ ഇടപാടുകളിൽ ക്യാഷ് ആയി പണമടയ്ക്കാൻ ഉപഭോക്താകൾക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ്, വാഹന വില്പന, താൽക്കാലിക വാണിജ്യ മേള, പത്ത് ദിനാറിൽ അധിക തുകക്കുള്ള ഫാർമസികളിലെ ഇടപാടുകൾ മുതലായവയുടെ പണം കൈമാറ്റം ഡിജിറ്റൽ സംവിധാനം വഴി മാത്രമായി പരിമിതപ്പെടുത്തി കൊണ്ട് നേരത്തെ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഈ … Continue reading കുവൈത്തിൽ വാണിജ്യ ഇടപാടുകളിൽ തുക പണമായി സ്വീകരിക്കൽ; വിസമ്മതിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി