കുവൈത്ത് ​മന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; പുതിയ മന്ത്രിമാ‍ർ ഇവർ

ഒ​ഴി​വു​വ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് ജ​ലാ​ൽ അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ൽ ത​ബ്താ​ബാ​യി​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യും താ​രി​ഖ് സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ റൂ​മി​യെ എ​ണ്ണ മ​ന്ത്രി​യാ​യും നി​യ​മി​ച്ചു.സത്യപ്രതിഞ്ജാ ച​ട​ങ്ങി​ൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് … Continue reading കുവൈത്ത് ​മന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; പുതിയ മന്ത്രിമാ‍ർ ഇവർ