കുവൈറ്റിൽ കോവിഡ് കാലത്തെ താല്‍ക്കാലിക പള്ളികൾ അടച്ചിടും
കുവൈറ്റിൽ കോവിഡ് കാലത്ത് താല്‍ക്കാലികമായി ആരംഭിച്ച പള്ളികൾ അടച്ചിടും. ജുമുഅ നമസ്കാരങ്ങൾക്കായാണ് ഈ പള്ളികൾ തുറന്നിരുന്നത്. അടച്ചിടുന്നതിനായി ഔഖാഫ് മന്ത്രാലയം നിർദേശം നല്‍കിയതായാണ് റിപ്പോർട്ട്. നവംബർ ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുക. രാജ്യത്തെ ആറു ഗവർണറേറ്റുകളിലുമുള്ള മസ്ജിദ് അധികാരികള്‍ക്ക് ഇത് സംബന്ധമായ അറിയിപ്പ് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നല്കി. ഔഖാഫ് മന്ത്രാലയത്തിലെ ഫത്വ … Continue reading കുവൈറ്റിൽ കോവിഡ് കാലത്തെ താല്‍ക്കാലിക പള്ളികൾ അടച്ചിടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed