കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമം; മത പ്രബോധകൻ പിടിയിൽ

കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ച് നൽകാൻ ശ്രമിച്ചയാൾ പിടിയിൽ. ഇസ്ലാമിക മത പ്രബോധകൻ ആണ് സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ജയിലിലെ പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ഇടയിലാണ് ഇയാൾ പിടിയിലായത്.സെൻട്രൽ ജയിലിലെ തടവുകാർക്ക് മതപ്രബോധനം നടത്തുവാൻ എത്തിയതായിരുന്നു ഇയാൾ.പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.ജയിലിലെ തടവുകാർക്ക് വേണ്ടിയാണ്‌ … Continue reading കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമം; മത പ്രബോധകൻ പിടിയിൽ