കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കാതെ പോയാൽ കാത്തിരിക്കുന്നത് വലിയ അപകടം

ശരീരത്തിൽ കൊളസ്‌ട്രോൾ വർദ്ധിക്കുന്നത് മൂലം രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ തന്നെ ശരീരത്തിൽ ആവശ്യമായ അളവിൽ മാത്രമേ കൊളസ്‌ട്രോൾ ഉള്ളൂവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോൾ വൻ തോതിൽ വർദ്ധിക്കുമ്പോൾ വലിയ തോതിൽ ലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലും പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണാൻ കഴിയും. ഈ … Continue reading കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കാതെ പോയാൽ കാത്തിരിക്കുന്നത് വലിയ അപകടം