ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; കുവൈറ്റിൽ യുവതിക്ക് 2000 ദിനാര്‍ പിഴ

കുവൈറ്റിൽ ഫര്‍വാനിയ ആശുപത്രിയിലെ ഒരു പ്രവാസി ഡോക്ടറെയും, കുവൈത്ത് സ്വദേശിനിയായ വനിതാ ഡോക്ടറെയും ആക്രമിച്ച കേസിൽ സ്വദേശി യുവതിക്ക് പിഴ. 2000 ദിനാറാണ് പിഴ ലഭിച്ചത്. ആശുപത്രിയില്‍ വച്ച് രണ്ട് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലാണ് സ്വദേശി യുവതിയുടെ പിഴ ശിക്ഷ മേല്‍ കോടതി ശരിവച്ചത്. നേരത്തെ 2000 ദിനാര്‍ പിഴ … Continue reading ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; കുവൈറ്റിൽ യുവതിക്ക് 2000 ദിനാര്‍ പിഴ