കുവൈറ്റിലെ ഈ പ്രധാന റോഡ് അടച്ചിടും

കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൻ്റെ (റോഡ് 40) ആറാമത്തെ റിംഗ് റോഡിലെ ജഹ്‌റ ഭാഗത്തേക്കുള്ള കവലകളിലൊന്ന് അതിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.കുവൈറ്റ് സിറ്റിയിൽ നിന്ന് കിംഗ് ഫഹദ് റോഡിൽ വരുന്നവർക്കും ജഹ്‌റ സിറ്റിയിലേക്ക് ജാസിം അൽ ഖറാഫി റോഡിലേക്ക് (ആറാം റിംഗ് റോഡ്) … Continue reading കുവൈറ്റിലെ ഈ പ്രധാന റോഡ് അടച്ചിടും