കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പാക്കിയതോടെ ​ഗതാ​ഗത കുരുക്ക് കുറഞ്ഞു

കുവൈത്തിൽ സർക്കാർ കാര്യലയങ്ങളിലെ ജീവനക്കാർക്കും വിദ്യാലയങ്ങളിലും ഫ്ളക്സ്ബിൾ പ്രവർത്തി സമയം നടപ്പിലാക്കിയതോടെ രാജ്യത്തെ ഗതാഗത കുരുക്കിന് 30 ശതമാനത്തോളം കുറവ് വന്നതായി റിപ്പോർട്ട്.കഴിഞ്ഞ വർഷം മുതലാണ് രാജ്യത്തെ 24 സർക്കാർ ഏജൻസികളിലെ ജീവനക്കാർക്കും വിദ്യാലയങ്ങളിലും ഔദ്യോഗികമായി ഫ്ളക്സ്ബിൾ പ്രവൃത്തി സമയം നടപ്പിലാക്കിയത്.അടുത്ത വർഷം ജനുവരി മുതൽ ജീവനക്കാർക്ക് സായാഹ്ന ഷിഫ്റ്റ് സംവിധാനം കൂടി നടപ്പിലാക്കുന്നതോടെ ഗതാഗതക്കുരുക്ക് … Continue reading കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പാക്കിയതോടെ ​ഗതാ​ഗത കുരുക്ക് കുറഞ്ഞു