കുവൈത്തിൽ പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം ലംഘിച്ചാൽ നടപടി

കുവൈത്തിൽ ട്രാഫിക് പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം പാലിക്കുവാൻ ബാധ്യസ്ഥരാണെന്ന് ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് മുന്നറിയിപ്പ് നൽകി.ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.നിയമ വാഴ്ച നടപ്പിലാക്കുന്നതിൽ ചുമതല നിർവഹിക്കുന്നവരാണ് … Continue reading കുവൈത്തിൽ പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം ലംഘിച്ചാൽ നടപടി