പ്രവാസികളുടെ കുട്ടികൾക്ക് സ്കോളർ​ഷിപ്പ്; അപേക്ഷ ക്ഷണിച്ചു, അറിയാം വിശദമായി

പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ന​ൽ​കു​ന്ന വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​തി​വ​ർ​ഷം നാ​ലാ​യി​രം യു.​എ​സ്. ഡോ​ള​ർ അ​ഥ​വാ 3,36,400 രൂ​പ വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കും. ഈ​വ​ർ​ഷം മു​ത​ൽ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നും പ​ഠ​ന​സ​ഹാ​യ​മു​ണ്ടാ​കും. എം.​ബി.​ബി.​എ​സ് ര​ണ്ടാം വ​ർ​ഷം മു​ത​ൽ അ​ഞ്ചാം വ​ർ​ഷം വ​രെ​യാ​കും സ്കോ​ള​ർ​ഷി​പ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​റി​റ്റി​ൻറെ … Continue reading പ്രവാസികളുടെ കുട്ടികൾക്ക് സ്കോളർ​ഷിപ്പ്; അപേക്ഷ ക്ഷണിച്ചു, അറിയാം വിശദമായി