കുവൈത്തിൽ ​ഗാർഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ നിലവിലെ തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് തൊഴിൽ മാറ്റം നടത്തുന്നതിനു പുതിയ നിയന്ത്രണം ഏർപ്പെടുത്തി.മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ഇത് പ്രകാരം ഏജൻസികൾ മുഖേനെ റിക്രൂട്ട് ചെയ്യപ്പെട്ട ഗാർഹിക തൊഴിലാളിയുടെ തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പ് അധികൃതർ അറിയാതെ മറ്റൊരു സ്പോൺസർക്ക് കൈമാറുകയാണെങ്കിൽ തൊഴിൽ കരാറിലെ വാറന്റി … Continue reading കുവൈത്തിൽ ​ഗാർഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം