കുവൈത്തിൽ അമിത ഭാരം കയറ്റുന്ന ട്രക്കുകൾക്കെതിരെ നടപടി
അമിത ഭാരം കയറ്റി ട്രിപ് നടത്തുന്ന ട്രക്കുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ഒപ്പ് വെച്ച ആറ് ഹൈവേ മെയിന്റനൻസ് കരാറുകളിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.ഹൈവേകളിൽ സ്ഥാപിക്കുന്ന വെയ്റ്റ്-ഇൻ മോഷൻ സിസ്റ്റം ഉപയോഗിച്ച് ഭാര നിയന്ത്രണങ്ങൾ ലംഘിക്കുന്ന ട്രക്കുകളെ കണ്ടെത്താനാകും. അമിതഭാരം റോഡുകളുടെ നാശത്തിന് കാരണമാകുമെന്ന പഠന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കുവൈത്തിലെ വാർത്തകളും … Continue reading കുവൈത്തിൽ അമിത ഭാരം കയറ്റുന്ന ട്രക്കുകൾക്കെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed