വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു; ​ഗൾഫിൽ പ്രവാസി മലയാളിക്ക് ​ദാരുണാന്ത്യം

സൗദി അറേബ്യയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. യു.പി സ്വദേശിക്ക് പരിക്കേറ്റു. റിയാദിന് സമീപം അൽഖർജിൽ മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അൽഖർജ് സനാഇയ്യയിൽ അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിെൻറ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടി തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയെ തുടർന്നുണ്ടായ … Continue reading വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു; ​ഗൾഫിൽ പ്രവാസി മലയാളിക്ക് ​ദാരുണാന്ത്യം