കുവൈറ്റിൽ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാൻ നിർദേശം

കുവൈറ്റിൽ സുരക്ഷാ പരിശോധന കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാൻ നിർദേശം. മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ … Continue reading കുവൈറ്റിൽ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാൻ നിർദേശം