44 വർഷത്തിനു ശേഷം ട്രാഫിക് നിയമത്തിൽ വൻ മാറ്റങ്ങൾ; കുവൈത്തിന്റെ പുതിയ നിയമം സമ​ഗ്രമായി അറിയാം

രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി നിലവിലെ ട്രാഫിക് നിയമത്തിൽ വൻ ഭേദഗതികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പുതിയ ട്രാഫിക് നിയമത്തിനുള്ള കരട് അന്തിമരൂപം നൽകി മന്ത്രിസഭയിൽ സമർപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിൻറെ ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ നിയമത്തിന് അംഗീകാരം … Continue reading 44 വർഷത്തിനു ശേഷം ട്രാഫിക് നിയമത്തിൽ വൻ മാറ്റങ്ങൾ; കുവൈത്തിന്റെ പുതിയ നിയമം സമ​ഗ്രമായി അറിയാം