കുവൈറ്റിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിൽ തീപിടുത്തം

കുവൈറ്റിലെ സാൽവ മേഖലയിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിൽ ഉണ്ടായ തീപിടുത്തം ജനറൽ ഫയർ ഡിപ്പാർട്ട്‌മെൻ്റ് നിയന്ത്രണ വിധേയമാക്കി. സംഭവം നടന്ന ഉടൻ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി, തീ നിയന്ത്രണവിധേയമാക്കാനും പരിക്കുകളൊന്നും കൂടാതെ അണയ്ക്കാനും കഴിഞ്ഞു. പിന്നീട്, പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനായ “സാൽവ ഡി” യിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം പിന്നീട് അറിയിച്ചു. … Continue reading കുവൈറ്റിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിൽ തീപിടുത്തം