വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി; നഷ്ടമായത് 87,000 രൂപ

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതിക്ക് നഷ്ടമായത് 87,000 രൂപ. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക ആപ്പ് ഉപയോഗിച്ച യാത്രക്കാരിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം 29നാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ലോഞ്ചില്‍ കയറി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതോടെയാണു തട്ടിപ്പ് നടന്നത്. ക്രെഡിറ്റ് കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ … Continue reading വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി; നഷ്ടമായത് 87,000 രൂപ