കുവൈറ്റിൽ സായാഹ്ന ജോലി ഈ ​ദിവസം മുതൽ; നിർദ്ദേശങ്ങൾ പുറത്തുവിട്ടു

കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങളിൽ സായാഹന ജോലി സമ്പ്രദായം ഏർപ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് നിയമങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം. അടുത്ത വർഷം ജനുവരി മുതലാണ് ചില സർക്കാർ ഏജൻസികളിൽ രാവിലത്തെ ഷിഫ്റ്റിനു പുറമെ, വൈകുന്നേരം കൂടി ഓഫീസുകൾ പ്രവർത്തിക്കുക. 2025 ജനുവരി 5 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റിന്റെ സംസ്ഥാന തൊഴിൽ ഏജൻസിയായ സിവിൽ സർവീസ് … Continue reading കുവൈറ്റിൽ സായാഹ്ന ജോലി ഈ ​ദിവസം മുതൽ; നിർദ്ദേശങ്ങൾ പുറത്തുവിട്ടു