കുവൈത്തിൽ യാത്രാ നിരോധനം പോലുള്ള കേസുകൾ പരിഹരിക്കാൻ ഇനി ഇംഗ്ലീഷിൽ പുതിയ സേവനം

കുവൈത്തിൽ യാത്രാ നിരോധനം, വാടക കുടിശികയുമായി ബന്ധപ്പെട്ട കേസുകളിൽ അടയ്ക്കുവാനുള്ള തുകകൾ , പിഴകൾ എന്നിവ അടച്ചു തീർക്കുന്നതിന് നീതിന്യായ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ഇംഗ്ലീഷ് ഭാഷയിൽ പുതിയ സേവനം ലഭ്യമാക്കി . സർക്കാർ ഏകീകൃത ആപ്ലിക്കേഷൻ ആയ സഹേൽ വഴിയാണ്‌ ഈ സേവനം ലഭ്യമാകുക.. ഇത് വഴി അറബി ഇതര ഭാഷകൾ ഉപയോഗിക്കുന്നവർക്ക് നീതി … Continue reading കുവൈത്തിൽ യാത്രാ നിരോധനം പോലുള്ള കേസുകൾ പരിഹരിക്കാൻ ഇനി ഇംഗ്ലീഷിൽ പുതിയ സേവനം