333 രൂപയുടെ നിക്ഷേപം, 17 ലക്ഷം രൂപയുടെ സമ്പാദ്യം; പോസ്റ്റ് ഓഫീസ് പദ്ധതികളിലൂടെ പണക്കാരാകാം

സുരക്ഷിതമായി മികച്ച സമ്പാദ്യം പടുത്തുയർത്താൻ നിക്ഷേപകരെ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില പദ്ധതികൾ ഇന്ത്യൻ പോസ്റ്റ് ഓഫീസാണ് വാഗ്ധാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ പദ്ധതിയാണ് ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണം. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ പദ്ധതിയിൽ ദിവസവും 300 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ … Continue reading 333 രൂപയുടെ നിക്ഷേപം, 17 ലക്ഷം രൂപയുടെ സമ്പാദ്യം; പോസ്റ്റ് ഓഫീസ് പദ്ധതികളിലൂടെ പണക്കാരാകാം