കുവൈത്ത് ഇനി തണുപ്പ് കാലത്തിലേക്ക്; മഴയെത്തി

ക​ന​ത്ത​ചൂ​ടി​ൽ നി​ന്ന് രാ​ജ്യം ത​ണു​പ്പു​നി​റ​ഞ്ഞ കാ​ലാ​വ​സ​ഥ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച മി​ക്ക​യി​ട​ത്തും ചാ​റ്റ​ൽ മ​ഴ എ​ത്തി. ചൊ​വ്വാ​ഴ്ച​യും പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച പ​ക​ൽ അ​ന്ത​രീ​ക്ഷം മൂ​ടി​കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ഴ എ​ത്തി​യ​തോ​ടെ താ​പ​നി​ല​യി​ലും ഇ​ടി​വു​ണ്ടാ​യി. ര​ണ്ടു ദി​വ​സ​മാ​യി രാ​വി​ലെ​യും വൈ​കീ​ട്ടും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്.അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ രൂ​പ​പ്പെ​ട്ട​തോ​ടെ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ജാ​ഗ്ര​ത​യും ക​രു​ത​ലും പു​ല​ർ​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് … Continue reading കുവൈത്ത് ഇനി തണുപ്പ് കാലത്തിലേക്ക്; മഴയെത്തി